24 February 2008

കൊല്ലം കരുനാഗപ്പള്ളി പെല്ലിപ്പുറത്ത് മുഹമ്മദ് കുഞ്ഞ്

കൊല്ലം കരുനാഗപ്പള്ളി പെല്ലിപ്പുറത്ത് മുഹമ്മദ് കുഞ്ഞ് സൗദി അറേബ്യയിലെ ഖമീസില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. 58 വയസായിരുന്നു. വായുസേനാ മുന്‍ ഉദ്യോഗസ്ഥനായ മുഹമ്മദ് കുഞ്ഞ് കഴിഞ്ഞ നാല് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്