കാസര്‍ക്കോട് താളിപടപ്പ് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ദുബായ് എയര്‍ പോര്‍ട്ട് ഫ്രീസോണിലെ ഇന്‍ഡി ഗോള്‍ഡ് എന്ന സ്ഥാപനത്തിന്‍റെ മാനേജറായ ബഗദെ ഗണേഷ് റാവു ആണ് മരിച്ചത്. 48 വയസായിരുന്നു. ജ്യോതിയാണ് ഭാര്യ. അമൃത, അക്ഷത, ദുര്‍ഗ പ്രസാദ്എന്നിവരാണ് മക്കള്‍. സംസ്ക്കാരം നാളെ സോണാപ്പൂരില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്