ഒരുമനയൂര്‍ വട്ടേക്കാട് ആലും പറമ്പില്‍ പള്ളിക്ക് സമീപമുള്ള മുസ്തഫയുടെ മകന്‍, കെ. സി. കബീര്‍ (33) ദമാമില്‍ വാഹനാ പകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ആരിഫയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. സര്‍വ്വീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന കബീര്‍ ജോലിക്കിടെ കൂടെ ജോലി ചെയ്യുന്ന ബംഗ്ലാദേശുകാരന്‍ പിറകോട്ടെടുത്തിരുന്ന ട്രൈലര്‍ കയറിയാണ് അപകടമുണ്ടായതെന്നും ഗുരുതരമായി പരിക്കു പറ്റി ആശുപത്രിയി ലെത്തിച്ചെങ്കിലും മരിക്കുകയാ യിരുന്നെന്നും അറിഞ്ഞു.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്