ചാവക്കാട്: കടപ്പുറം പുന്നക്കച്ചാല്‍ മൌലനഗര്‍ സ്വദേശി അഴിക്കല്‍ കുഞ്ഞിമോന്‍റെ മകന്‍ ഹസ്സൈനാര്‍(55) അബൂദാബിയില്‍ ഹൃദായാഘാതം മൂലം മരണപ്പെട്ടു. ബിയ്യുമ്മ മാതാവും കണ്ണൂര്‍ സ്വദേശി മറിയം ഭാര്യയുമാണ്. മക്കളില്ല. സഹോദരങ്ങള്‍ കയ്യ, നഫീസ, അബ്ദുല്‍ ഖാദര്‍, പരേതനായ മുഹമ്മദുണ്ണി, ഹമീദ്, പെങ്കു. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യത്ത് നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബന്ധുക്കള്‍ അറീച്ചു. കടപ്പുറം സൌഹൃദവേദി മെമ്പര്‍ മൊയ്തുണ്ണി കെ എ യുടെ അമ്മാവന്‍റെ മകനാണ്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്