ഒരുമനയൂര്‍ വില്യംസ് നിവാസിയായ, പി.എം.ഹസ്സന്‍ ഹാജി(60) ഇന്നു ഉച്ചക്ക് നാട്ടില്‍ വെച്ചു മരണപ്പെട്ടു. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു.
ഷാര്‍ജ റോള യില്‍ Orix Supermarket നടത്തിയിരുന്ന അദേഹം, മൂന്ന് വര്‍ഷത്തോളമായി നാട്ടിലായിരുന്നു.
മുന്‍പ് അബുദാബിയില്‍ ഡിഫന്‍സില്‍ ദീര്‍ഘ കാലം ജോലി ചെയ്തിരുന്നു. പള്ളത്ത് മംഗലത്ത് കുടുംബാംഗമാണു ഹസ്സന്‍ ഹാജി. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഹാഫിസ് അടക്കം 4 മക്കളുണ്ട്.
ഖബറടക്കം നാളെ, ചേര്‍ക്കല്‍ ബ്ലാങാട് ജുമാ മസ്ജിദ് ഖബര്‍സ്താനില്‍ നടക്കും.
-
പി.എം . അബ്ദുല്‍ റഹിമാന്‍, അബു ദാബി
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്