താമരശേരി പുതുക്കുന്നം ചാലില്‍ വീട്ടില്‍ അബ്ദുല്‍ സലാം അബുദാബിയില്‍ കാറപകടത്തില്‍ മരിച്ചു.
40 വയസായിരുന്നു. അബുദാബിയില്‍ നിന്ന് ദുബായിലേക്ക് കാറോടിച്ച് പോകുമ്പോള്‍ അല്‍ റഹ് ബയ്ക്ക് സമീപം വച്ചായിരുന്നു അപകടം.
ദുബായ് മെട്രോ നിര്‍മ്മാണ കമ്പനിയില്‍ ഒബയാഷി ഗ്രൂപ്പ് ഡ്രൈവറാണ് അബ്ദുല്‍ സലാം. ഷാഹിനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്