ഇന്ത്യന്‍ വംശജനും ഒമാനി പൗരനുമായ നവീന്‍ ഷാ മുംബൈയില്‍ നിര്യാതനായി. 69 വയലായിരുന്നു.
ഒമാനിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഷാ നഗാര്‍ഡ്സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന നവീന്‍ ഷാ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 50 വര്‍ഷത്തോളമായി ഒമാനിലെ വ്യാപാര രംഗത്ത് സജീവ സാനിധ്യമായിരുന്നു ഇദ്ദേഹം.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്