റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഇന്നലെ രാത്രി കുറൈസ് റോഡിലെ എക്സിറ്റ് മുപ്പതില്‍ ഉണ്ടായ അപകടത്തില്‍ കരുനാഗപ്പള്ളി കുലശേഖരപുരം ഉല്ലാസ് (32), ഇടയില്‍ വീട്ടീല്‍ രാജേഷ് (28) എന്നിവരാണ് മരിച്ചത്. രണ്ട് പേരും അയല്‍ വാസികളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ സ്വദേശി പൗരന്‍റെ വാഹനം ഇടിക്കുകയായിരുന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്