വെഞ്ഞാറമൂട് ആലുംതറ വാറുവിള വീട്ടില്‍ പരേതനായ പരമേശ്വരന്‍ എന്നവരുടെ ഭാര്യ പാറുക്കുട്ടിയമ്മ(76) ബുധനാഴ്ച വൈകീട്ട് മരണപ്പെട്ടു. കേരളാ സോഷ്യല്‍ സെന്‍റ്റര്‍, അബുദാബി ശക്തി തിയ്യറ്റേഴ്സ്, വെണ്മ യു. എ. ഇ. എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകന്‍ രാജേന്ദ്രന്‍ വെഞ്ഞാറമൂട് അടക്കം ആറു മക്കളുണ്ട്. ശവ സംസ്കാര കര്‍മ്മം ഇന്നു രാവിലെ വീട്ടു വളപ്പില്‍ നടക്കും.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്