ജിദ്ദയില്‍ ഹൃദയഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം ഐക്കരപ്പടി മായാക്കര മുഹമ്മദ് കുട്ടിയാണ് മരിച്ചത്. 42 വയസായിരുന്നു. പത്തുവര്‍ഷമായി ജിദ്ദയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ജമീലയാണ് ഭാര്യ. സഫീല, സഫ് വാന്‍, മിദ് ലാജ്, ജുനൈദ്, ജുറൈജ് എന്നിവരാണ് മക്കള്‍.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്