ന്യൂ മാഹിയിലെ ബാണിയമ്പലത്ത് താജുദ്ദീന്‍ ദുബായില്‍ നിര്യാതനായി. 58 വയസായിരുന്നു. തച്ചറപറമ്പത്ത് ഹസീനയാണ് ഭാര്യ. മുഹമ്മദ് താരീഖ്, സോണിയ എന്നിവരാണ് മക്കള്‍. എമിറേറ്റ്സ് സ് കൈ കാര്‍ ഗോ പ്രൈസിംഗ് കണ്‍ട്രോളറായിരുന്നു. 35 വര്‍ഷമായി എമിറേറ്റ്സ് ഗ്രൂപ്പിലെ ജീവനക്കാരനാണ്. കബറടക്കം ചൊവ്വാഴ്ച രാത്രി പത്തിന് മാഹി മഞ്ചക്കല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്