കാസര്‍ഗോഡ് പടന്ന മാവിലാ കടപ്പുറം പന്ത്രണ്ടിലെ പാണ്ട്യാല വീട്ടില്‍ ഇബ്രാഹിം ഹാജി ( 70) മരണപ്പെട്ടു. സഹോദരന്‍ അബ്ദുള്ള യു. എ. ഇ. യിലെ കല്‍ബ യില്‍ ജോലി ചെയ്യുന്നു. സിറാജ് ദിനപ്പത്രം അബുദാബി ബ്യുറോ ചീഫ് മുനീര്‍ പാണ്ട്യാല സഹോദരീ പുത്രനാണ്.
ഇബ്രാഹിം ഹാജിക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കണമെന്നു, അഖിലേന്ത്യാ ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സിക്രട്ടറി കാന്തപുരം എ. പി. അബുബക്കര്‍ മുസ്‌ല്യാര്‍ അറിയിച്ചു . ഖബറടക്കം പന്ത്രണ്ടിലെ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില് നടന്നു.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്