കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മളിക്കാല്‍ പരേതനായ പന്നടുക്കം അബ്ദുല്‍ ഖാദറിന്റെ ഭാര്യ നബീസ (60) ആലൂരില്‍ നിര്യാതയായി. മക്കള്‍: മൊയ്തീന്‍ കുഞ്ഞി ദുബായ്, ആലൂര്‍ കടവില്‍ ബശീറിന്റെ ഭാര്യ സുഹ്‌റ, മുനമ്പം ഹമീദിന്റെ ഭാര്യ അസ്മ, ബദിയടുക്കം ശാഫിന്റെ ഭാര്യ ഉമൈമ. ഖബറടക്കം ആലൂര്‍ മുസ്ലിം ജമാഅത്ത് ഖബര്‍ സ്ഥാനില്‍ നടന്നു. പരേതക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനു് പ്രാര്‍ത്ഥിക്കാനും ആലൂര്‍ ടി. എ. മഹ്മൂട് ഹാജി അഭ്യര്‍ത്ഥിച്ചു.
മരണ വീട് ഫോണ്‍ നമ്പര്‍ : 04994 276215, 250309
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്