കടപ്പുറം: ആശുപത്രി പടിക്കു വടക്കു ഭാഗത്ത് ഖിളര്‍ പള്ളിക്ക് സമീപം താമസിക്കുന്ന പുഴങ്ങര യില്ലത്ത് ബാവു നിര്യാതനായി. ഗഫൂര്‍, ദുബായിലുള്ള ബക്കര്‍, അബ്ദു, മുജീബ് എന്നിവര്‍ മക്കളാണ്. കോട്ടപ്പുറം സൈതു മുഹമ്മദിന്‍റെ സഹോദരിയും പണ്ടാരത്തില്‍ കോയ (കോട്ടപ്പുറം) യുടെ മകളുമായ റുഖിയയാണ് ഭാര്യ. കടപ്പുറം സൌഹൃദ വേദിയംഗം സാദിഖ് പി സൈദിന്‍റെ അമ്മായിയുടെ ഭര്‍ത്താവാണ് പരേതന്‍.
-
മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്