
ഒരുമനയൂര്‍ രായം മരക്കാര്‍ വീട്ടില്‍ കുഞ്ഞി മോന്‍ (55) നിര്യാതനായി. ഹൃദയാഘാ തമായിരുന്നു. ദീര്‍ഘ കാലം ഖത്തറില്‍ ജോലി ചെയ്തിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ ബിസിനസ്സ് ചെയ്തു വരിക യായിരുന്നു. ഒരുമനയൂരിലെ വലിയകത്ത് തൈപ്പറമ്പില്‍ പരേതനായ അബ്ദുല്‍ ഖാദര്‍ ആണ് പിതാവ്. മാതാവ്: ഐസു. ഭാര്യ: സുഹറ. പരേതന് നാലു പെണ്‍ മക്കള്‍ : തസ്നിയ, സുമയ്യ, ഷെറിന്‍, ഷഹനാസ്.
ഖത്തറില്‍ ജോലി ചെയ്യുന്ന ഉമ്മര്‍, ഇബ്രാഹിം കുട്ടി എന്നിവര്‍ സഹോദരന്മാരും, സാറു, നദീറ, സുബൈദ, ഹസീന എന്നിവര്‍ സഹോദരി മാരുമാണ്. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ (ദുബായ്), ഷെമീര്‍.
തെക്കെ തലക്കല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്