
സൌദിയില്‍ ഖഫ്ജിക്ക് അടുത്തു വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കായംകുളം ചേരാവള്ളി തൊപ്പില്‍ തറയില്‍ ഷാ ആണ് മരിച്ചത്. റിയാദില്‍ അല്‍ മാജിദ് കമ്പനിയില്‍ മാനേജര്‍ ആയിരുന്നു. കുടുംബ സമേതം റിയാദില്‍ താമസിച്ചിരുന്ന മുഹമ്മദ് ഷായുടെ ഭാര്യ ഷീബയും മക്കളായ നദീന്‍ ഷാ (8) യും രോഹന്‍ ഷാ (4) യും നാട്ടിലേക്ക് പോയി. മ്യദദേഹം മക്കയില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്