ഒരുമനയൂര്‍ തെക്കുമ്പുറം കറുപ്പം വീട്ടില്‍ ആലി ഹാജി (75)നിര്യാതനായി. കഴിഞ്ഞ ദിവസം ചാവക്കാട് കോടതി പ്പടിയില്‍ വെച്ച്,
ഗുരുവയൂര്‍ എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ്സ്, അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ്
തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അബുദാബിയിലുള്ള അഷ റഫ്, ഇഖ് ബാല്‍ , മുസ്തഫ, എന്നീ ആണ്മക്കളും, സുഹറ, റസിയ, ഫാത്തിമ, സാജിത എന്നീ പെണ്മക്കളും ഉണ്ട്.
ഖബറടക്കം ഒരുമനയൂര്‍ തെക്കെതലക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്