ദുബായില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെതത്തി. കൊല്ലം ചവറ ചെറുശേരിഭാഗം കുട്ടപ്പന്‍റെ മകന്‍ രേണൂപാണ് മരിച്ചത്. 31 വയസായിരുന്നു. ദുബായിലെ ജ്വല്ലറി ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി മുതല്‍ കാണാതായ രേണൂപിനെ ജുമേറ ബീച്ചില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവാഹിതനാണ്. ജൂണ്‍ 29 ന് വാര്‍ഷിക അവധിക്കായി നാട്ടിലേക്ക് പോയ രേണൂപ് ഈ മാസം നാലിനാണ് തിരിച്ചെത്തിയത്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്