ചാവക്കാട് അകലാട് അഞ്ചാം കല്ല് സെന്‍റ്ററിലെ ഇളയാടത്ത് പുത്തന്‍ വീട്ടില്‍ മുഹമ്മദുണ്ണി (58) വെള്ളിയാഴ്ച ഉച്ചക്കു ശേഷം തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് നിര്യാതനായി. 1978 മുതല്‍ ബര്‍ ദുബായിലെ അബ്രക്ക് സമീപം കഫ്‌റ്റേരിയ നടത്തി വരുകയായിരുന്നു.
ഫാത്തിമ യാണ് ഭാര്യ. മക്കള്‍ ഫൈസല്‍, ഫൌസിയ, ഫസീല, ഫഹദ്, ഫസല്‍, എന്നിവര്‍. എല്ലാവരും ദുബായില്‍ ജോലി ചെയ്യുന്നു . ഖബറടക്കം അകലാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില് ശനിയാഴ്ച രാവിലെ നടന്നു.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്