01 March 2010

തിരുവത്ര മത്രംകോട് മോഹനന്‍

ചാവക്കാട്‌ തിരുവത്ര സെന്‍ററില്‍ മത്രംകോട് മോഹനന്‍ (49) മരണപ്പെട്ടു. ഇന്നലെ (ഞായര്‍) രാത്രി തിരുവത്ര സെന്‍ററില്‍ ഉണ്ടായ വാഹന അപകടത്തി ലായിരുന്നു അന്ത്യം. ഇലക്ട്രീഷ്യനായ മോഹനന്‍ കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി തിരുവത്ര സെന്‍ററില്‍ ബെന്‍ഹര്‍ സൌണ്ട് എന്ന സ്ഥാപനം നടത്തി വന്നിരുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്