16 March 2010

പത്തനം തിട്ട ചിറ്റാര്‍ പദ്മനാഭന് ബാബുജി

റാസല്‍ഖൈമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പത്തനം തിട്ട ചിറ്റാര്‍ സ്വദേശി
പദ്മനാഭന്‍ ബാബുജിയാണ് മരിച്ചത്. റാസല്‍ഖൈമ ഹാപ്പി അമ്പ്രല്ലയിലെ ജീവനക്കാരനായിരുന്നു. ഗീതയാണ് ഭാര്യ

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്